മലയാളികൾക്ക് ഏറെ സുപരിചിതനായ താരമെന്നതിലുപരി ഒരു മികച്ച നർത്തകൻ കൂടിയാണ് നടൻ വിനീത്. മലയാളത്തിന് പുറമെ തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷാചിത്രങ്ങളിലും ശ്രദ്ധേയമായ വേഷ...